കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ പി ജി ഡി ഡി എസ് എ ( പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & അനലിറ്റിക്‌സ് ) പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഒക്ടോബർ 25 രാവിലെ 10 .30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകേണ്ടതാണ്