2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷാഫലം, തേർഡ് ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന നിശ്ചിത ഫീസടച്ച്, ഓൺലൈനായി 2022 നവംബർ നാലിനകം അപേക്ഷിക്കേണ്ടതാണ്.

  • നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – റീടോട്ടലിങ് ഫലം

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.