കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ നവംബർ 10 വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാല രജിസ്ട്രാർ മുമ്പാകെ നേരിട്ടോ എന്ന ഇ മെയിൽ മേഖേനയോ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.