ഉത്തര പൂര്‍വ്വ റെയില്‍വേയില്‍ ഗേറ്റ്മാന്‍ 954 ഒഴിവുകളുണ്ട്. ലഖ്‌നൗവില്‍ 230 ഒഴിവുകളും വാരാണസിയില്‍ 724 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

യോഗ്യത പത്താം ക്ലാസ് വിജയം. ഉയര്‍ന്ന പ്രായം 65. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ്് 30.

വിശദവിവരങ്ങള്‍ക്ക് www.ner.indianrailways.gov.in

Leave a Reply