നാലാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ച4, ഫിസിയോളജി, ഡിവെലപ്മെൻറ് & ക്ലാസിഫിക്കേഷ9 ഓഫ് ആനിമൽസ്) റെഗുലർ (ഏപ്രിൽ 2022) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും 07.11.2022 മുതൽ 11.11.2022 വരെ നിർമലഗിരി കോളേജിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.