കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ ഇരുപത്തൊന്നു
മുതലാരംഭിക്കുന്ന നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം)
പരീക്ഷക്ക്‌ 2022 നവംബർ ഏഴു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി നവംബർ ഒൻപതു വരേയും, 335/- രൂപ
സൂപ്പർഫൈനോടുകൂടി നവംബർ പതിനൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ
നടത്താം.