മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന ടെസ്റ്റ് സീരീസ് ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം. അഞ്ചു മാസം കാലാവധിയുള്ള ബാച്ചിലേക്ക് 5000 രൂപയാണ് ഫീസ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. ഫോൺ: 9188374553