മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അധ്യന വർഷത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (നവംബർ എട്ട് ) പുറപ്പെടുവിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. കോളജ് അധികൃതർ സർവകലാശാല നൽകിയിട്ടുള്ള നിർദ്ദേശൾ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.