ഈ വർഷം ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ സപ്ലിമെൻററി വിദ്യാർഥികൾക്കുള്ള വൈവ വോസി പരീക്ഷകൾ നവംബർ 16ന് അങ്കമാലി, ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.