കോട്ടക്കൽ ബിസിനസ് സൊല്യൂഷൻസിൽ  കൺസൾട്ടന്റ ട്രെയിനുകളുടെ ഒഴിവുണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. പ്രോജക്ടുകളുടെ ഡോക്യൂമെന്റഷൻ തയ്യാറാക്കാൻ കഴിയണം.

വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എം. ടെക്( 2018 പാസ്സ്ഔട്ട് ആയവർക്കാണ് അവസരം ) ഉള്ളവരായിരിക്കണം. ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണന. നല്ല ആശയവിനിമയശേഷി ഉള്ളവരായിരിക്കണം. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 3. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ [email protected] എന്ന  ഈമെയിൽ അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!