01.12.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എം. എം. സി., ബി. എസ് സി. ലൈഫ് സയൻസ് & കംപ്യൂട്ടേഷണൽ ബയോളജി/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് (റെഗുലർ), ഏപ്രിൽ 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
07.12.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.