- എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി 2023
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തിനാലു മുതൽ ഡിസംബർ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഒൻപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
- അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി 2023
2023 ജനുവരി മൂന്നു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് 2022 ഡിസംബർ മൂന്നു മുതൽ പതിമൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.