സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രബേഷനറി ക്ലാർക്ക് പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊബേഷണറി ക്ലർക്കിൻറെ 385 ഒഴിവുകളും പ്രൊബേഷണറി ഓഫീസറുടെ 160 ഒഴിവുകളാണുള്ളത്. സൗത്ത് നോർത്ത് സോണുകളിലെ ബ്രാഞ്ചുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.southindianbank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

Home VACANCIES