01/12/2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ്, ബി.എസ്.സി. ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി, ബി. എസ്.സി. കോസ്റ്റും ആൻഡ് ഫാഷൻ ഡിസൈനിങ് (ന്യൂ ജൻ കോഴ്സ് -2020 അഡ്മിഷൻ) ഏപ്രിൽ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.