കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി വുഡ് സയൻസ് & ടെക്നോളജി/ ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ ബയോടെക്നോളജി/ മൈക്രോബയോളജി/ കെമിസ്ട്രി/ ഫിസിക്സ്/ ജിയോഗ്രഫി / എം പി എഡ്/ എം എ ആന്ത്രോപോളജി/ ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ മ്യൂസിക്/ എം സി എ (സി ബി സി എസ്സ് എസ്സ് – 2020 സിലബസ്), റഗുലർ, മെയ് 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 09 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.