2023 മാർച്ചിൽ നടക്കുന്ന രണ്ടാം വർഷ എം എ എസ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷയുടെ ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 1655/- രൂപ ഫീസ്സു സഹിതം ഓൺലൈനായി 2023 ഫെബ്രുവരി എട്ടുവരെ സർവ്വകലാശാലയിൽ സമർപ്പിക്കാം. ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ 5515/- രൂപ ഫൈനോടുകൂടി 2023 ഫെബ്രുവരി ഒൻപത്, പത്ത് തിയ്യതികളിലും സമർപ്പിക്കാം. ഡെസ്സർട്ടേഷന്‍റെ സോഫ്റ്റ് കോപ്പിയും, നാല് ഹാർഡ് കോപ്പികളും ബന്ധപ്പെട്ട കോളേജ് മേധാവി മുഖേന 2023 ഫെബ്രുവരി പതിനഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.