05/ 12 / 2022 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി റഗുലർ/സപ്പ്ളിമെന്ററി)- മെയ് 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്‌. 2018 നും അതിനു മുൻപുമുള്ള അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.