• മൂന്നാം വർഷ ബി ഫാം – തിയറി

2023 മെയ് പന്ത്രണ്ട് മുതൽ മുപ്പത് വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2012 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • അവസാന വർഷ ബി ഫാം – തിയറി

2023 മെയ് പതിനഞ്ച് മുതൽ ഇരുപത്തൊൻപത് വരെയുള്ള തിയ്യതികളിൽ നടക്കുന്ന അവസാന വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി – തിയറി

2023 മെയ് ഇരുപത്തിരണ്ട് മുതൽ ജൂൺ അഞ്ച് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ഡിഗ്രി സപ്ലിമെന്‍ററി (2020 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.