മൂന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്(റഗുലർ/സപ്ലിമെൻററി), നവംബർ 2022 ൻറെ പ്രായോഗിക പരീക്ഷ 2023 ജനുവരി 11, 12, 13, 16, 17 എന്നീ തീയതികളിലായി കോളേജ് ഫോ4 കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.