സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജനറൽ മാനേജർ (ജനറൽ) – 2, ജനറൽ മാനേജർ(ടെക്നിക്കൽ) – 1, സെക്രട്ടറി – 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) – 2, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്നിക്കൽ) – 4, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) – 3, സൂപ്രണ്ടിങ് എൻജിനിയർ – 1, അസി. ജനറൽ മാനേജർ (ജനറൽ) – 8, അസി. ജനറൽ മാനേജർ (ടെക്നികൽ) – 4, അസി. ജനറൽ മാനേജർ അക്കൗണ്ട്സ് – 1, മാനേജർ ജനറൽ – 6, മാനേജർ അക്കൗണ്ട്സ് – 4, എക്സിക്യുട്ടീവ് എൻജിനിയർ – 9 എന്നിങ്ങനെ ഒഴിവുകളുണ്ട്.

മാതൃക പ്രകാരം പൂരിപ്പിച്ച അപേക്ഷ The Group General Manager (Personnel), Central Warehousing Corporation Warehousing, Bhawan, 4/1 Siri Institutional Area, August Kranti Marg, Hauz Khas New Delhi-110016 എന്ന വിലാസത്തിൽ നവംബർ
ഒന്നിനുള്ളിൽ ലഭിക്കണം.

അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.cewacor.nic.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!