• തേർഡ് പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2023 മാർച്ച് പതിനാലു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 & 2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത്തേഴു മുതൽ ഏപ്രിൽ അഞ്ചു വരെയുള്ള തിയ്യതികളിൽ നടക്കുന്ന നാലാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മാർച്ച് 2023 – തിയറി പരീക്ഷാ തിയതി

2023 മാർച്ച് ഇരുപത്തെട്ട് മുതൽ ഏപ്രിൽ പന്ത്രണ്ട് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2023 – തിയറി പരീക്ഷാ തിയതി

2023 ഏപ്രിൽ പതിനേഴ് മുതൽ ഇരുപത്താറ് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2015 & 2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു