ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ ടെക്‌നീഷ്യന്‍ (എഫ്.സി.പി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് സാങ്കേതിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495 2370026.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!