• ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് – തിയറി

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് രണ്ട് മുതൽ പതിനേഴ് വരെയുള്ള തിയ്യതികളിൽ നടത്തുന്ന ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ എം എസ് സി നഴ്സിംഗ് – തിയറി

2023 മെയ് ഒൻപത് മുതൽ പതിനേഴ് വരെയുള്ള തിയ്യതികളിൽ നടത്തുന്ന ഒന്നാം വർഷ എം എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി എസ് സി നഴ്സിംഗ് – പ്രാക്ടിക്കൽ

2023 മെയ് രണ്ടിന് നാലാം വർഷ ബി എസ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുന്നതാണ്.