ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ മനുഷ്യ ശരീരത്തിലെ പ്രധാന അവയവമായ കരളിനെക്കുറിച്ച് ഓർക്കാം. നമ്മുടെ കരളിനെ ഹെപ്പറ്റൈറ്റിസ് രോഗത്തിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനായാണ് എല്ലാവർഷവും ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം ‘ഒരേ ഒരു ജീവിതം, ഒരേ ഒരു കരൾ’ എന്നതാണ്.

One life one liver, protect our liver from hepatitis on this world hepatitis day