സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. രണ്ടുവർഷ കരാർ നിയമനമായിരിക്കും. യോഗ്യത: ബി.എസ്സി/ പി.ബി.ബി.എസ്സി. എം.എ നഴ്സിങ്ങും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 40 വയസ്സ്. ശമ്പളം: AED 5000(ഏകദേശം 98000 രൂപ). ഓൺലൈൻ അഭിമുഖത്തിലൂടെയായിരികും തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദമായ സി.വി.യും അനുബന്ധ രേഖകളും സഹിതം [email protected] എന്ന മെയിലിലേക്ക് അയയ്ക്കുക. വിശദവിവരങ്ങൾ www.odepc.kerala.gov. in എന്ന വെബ്സൈറ്റിൽ.

LEAVE A REPLY

Please enter your comment!
Please enter your name here