ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഏടാണ് ക്വിറ്റ് ഇന്ത്യ സമരം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമരം ബ്രിട്ടീഷുകാർ ഇന്ത്യയെ സ്വതത്രമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ഓഗസ്റ്റ് 8 ഇന്ത്യയിൽ ക്വിറ്റ് ഇന്ത്യ ദിനമായി ആചരിച്ചുവരുന്നു.

Quit India Movement