എല്ലാ വർഷവും ഓഗസ്റ്റ് 21 നാണ് ലോകം വയോജന ദിനം ആഘോഷിക്കുന്നത്. 1991- ലാണ് ആദ്യമായി ഈ ദിവസം വയോജന ദിനമായി ആചരിച്ചുതുടങ്ങിയത്. വാർദ്ധക്യം ഓരോ മനുഷ്യനെയും ഏത് രീതിയിലാണ് ബാധിക്കുന്നത് എന്ന ഓർമപ്പെടുത്തലാകണം ഓരോ വയോജന ദിനങ്ങളും. സമൂഹത്തിന് പ്രായമായവർ നൽകുന്ന സംഭാവനകൾ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള ദിനം കൂടിയാണിത്.

World Senior Citizen's Day