‘ചരിത്രത്തിൽ ഇന്ന്’ പംക്തിയിൽ ഇന്ന്; International Day of the Girl Child

“Women and girls can lead us to a fairer future…let us amplify girls’ voices, and recommit to working together to build a world where every girl can lead and thrive.” -Antonio Gutterres

ലോകത്തെ ഓരോ പെൺകുട്ടികൾക്കും വേണ്ടിയായണ് ഈ ദിനം. പെൺകുട്ടികൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുന്നതിനും അവരുടെ സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്നതിലും ഈ ദിനം പ്രധാന പങ്ക് വഹിക്കുന്നു.

International Girl child day

Reference : Invest in Girls’ Rights: Our Leadership, Our Well-beingInternational Day of the Girl Child

Read More : ഒരു കത്ത് കിട്ടീട്ടെത്ര കാലായി? ഇന്ന് ലോക പോസ്റ്റൽ ദിനം