സിബ്രോസിസ്‌ ടെക്നോളജീസിൽ കണ്ടൻറ് റൈറ്റർമാരെ ആവശ്യമുണ്ട്. വിടുകളിൽനിന്ന് ജോലിചെയ്യാം. രണ്ട് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്, ഗൂഗിൾ ബിരുദാനന്തര ബിരുദം, മാസ് കമ്യൂണിക്കേഷൻ, ജേണലിസം, എം.എ. ഇം ഗ്ലീഷ്, ബി.എ. ഇംഗ്ലിഷ് എന്നിവയുള്ളവർക്ക് മുൻ ഗണന. അപേക്ഷകർ ഇ-മെയിൽ സബ്ജെക്ട് ലൈനായി Application for the post of Content Writer (WH) എന്ന് രേഖപ്പെടുത്തണം. അവസാന തീയതി: ഡിസംബർ 4, ഇ-മെയിൽ: [email protected], സെബ്രോസിസ് ടെക്നോളജീസ്, കാക്കനാട്, കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!