മധ്യപ്രദേശിലെ സൗഗര്‍ കന്റോൺമെന്റ് ബോർഡിൽ സഫായിവാല തസ്തികയിൽ 73 ഒഴിവുണ്ട്. ജനറൽ 47, ഒ.ബി.സി 11, എസ്.ടി. 15 എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം 15,500 രൂപ. എട്ടാം ക്‌ളാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
http://www.mponline.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 27.