രണ്ടാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീന് ലേണിങ് (റഗുലർ), ജനുവരി 2022 പ്രായോഗിക പരീക്ഷ 26.08.2022 ന് കാഞ്ഞങ്ങാട് നെഹ്റു ആട്സ് & സയന്‍സ് കോളേജിൽ വച്ച് നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
