- രണ്ടാം വർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി
2022 ഒക്ടോബർ മുപ്പത്തൊന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
- രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി.
2022 നവംബർ എട്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.