ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റഗുലർ 2022 അഡ്മിഷൻ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് – 2020, 2021 അഡ്മിഷൻ) ഒക്ടോബർ 2022 പരീക്ഷയുടെ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് 2022 ഡിസംബർ 19 മുതൽ 2023 ജനുവരി 4 വരെ ലഭ്യമാകും.