മൂന്നാം സെമസ്റ്റർ ബി.വോക് സസ്‌റ്റൈയിനബിൾ അഗ്രികൾച്ചർ (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ- ഡിസംബർ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറു മുതൽ പാലാ സെൻറ് തോമസ് കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………………….
അഞ്ചാം സെമസ്റ്റർ ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കളിനറി ആർട്ട്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷൻ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ഏഴിന് സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
…………………………………………
മൂന്നാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെൻറ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ – ഡിസംബർ 2022) പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷ ഫെബ്രുവരി 14 മുതൽ കാലടി ശ്രീ ശങ്കര കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ
………………………………
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി, 2019,2018,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ഡിസംബർ 2022) പരീക്ഷകളുടെ ഐ.ടി പ്രാക്ടിക്കൽ ഫെബ്രുവരി രണ്ടിന് ഏറ്റുമാനൂരപ്പൻ കോളജിലും ഫെബ്രുവരി മൂന്നിന് കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളജിലും നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.