എം ബി ബി എസ് കോഴ്സിന്റെ അറ്റംപ്റ്റ് സർട്ടിഫിക്കറ്റിനു ഓൺലൈൻ ആയി 1105/- രൂപ ഫീസടച്ചുകൊണ്ട് സർവ്വകലാശാലാ വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് കോർണർ സന്ദർശിക്കുക.