എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ പൂജപ്പുരയില്‍ എം.ടെക്, സി.എസ്.ഇ, ഇ.സി.ഇ സിഗ്നല്‍ പ്രോസസിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17ന് രാവിലെ 11ന് കോളേജില്‍ നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി എത്തണം.

വെബ്‌സൈറ്റ്: www.lbsitw.ac.in
ഫോണ്‍: 0471 2349232, 9447347193, 9447076711