ഗവ.വിക്ടോറിയ കോളേജില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ പ്രളയാനന്തര പഠനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 3 മാസത്തെ ഗവേഷണ പ്രൊജക്ടിലേക്ക് രണ്ട് ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ 15000 രൂപ വേതനത്തില്‍ നിയമിക്കുന്നു.

ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമുള്ള വനമേഖലയില്‍ സര്‍വ്വേ നടത്താന്‍ താല്‍പര്യമുള്ള ആണ്‍കുട്ടികള്‍ക്ക് മുണ്‍ഗണന.

താല്‍പര്യമുള്ളവര്‍ ഏഴ് ദിവസത്തിനകം ബയോഡാറ്റ ഡോ.മായ സി. നായര്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കെ.എസ്.ബി.സി പ്രൊജക്ട്, ഗവ.വിക്ടോറിയ കോളേജ്, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.