കണ്ണൂർ സർവ്വകലാശാല പഠനവകുപുകളിലെ എം എ ഹിസ്റ്ററി / ആന്ത്രോപോളജി / ഇക്കണോമിക്സ്, /എം എ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എൽ എൽ എം/എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലർ), മെയ് 2022 പ്രോഗ്രാമുകളുടെ 11 .10 .2022 നു schedule ചെയ്ത പരീക്ഷകളും 13. 10 .2022 schedule ചെയ്ത എം.എ ഇംഗ്ലീഷ് പരീക്ഷയും യു ജി സി നെറ്റ്‌ പരീക്ഷയുള്ളതിനാൽ മാറ്റിവെച്ചിരിക്കുന്നു . പുനഃ ക്രമീകരിച്ച ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.