വെബ് ആൻഡ് ക്രഫ്റ്സ് ഇൽ ടെസ്റ്റിംഗ് എഞ്ചിനീയർമാരെ ആവശ്യമുണ്ട്. ഓട്ടോമേറ്റഡ്ടെസ്റ്റിംഗിൽ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. എച്.ടി.എം.ൽ, പി.എഛ്.പി എന്നിവ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
വിശദവിവരങ്ങൾ www.webandcrafts.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷസ്വീകരിക്കുന്ന അവസാനതിയതി ഏപ്രിൽ 18.