മേലെ ചൊവ്വയിലുള്ള അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക യന്ത്രോപകരണ പരിശീലന കേന്ദ്രത്തില്‍ ട്രാക്ടര്‍ ഓപ്പറേഷന് ആന്റ് മെയിന്റനന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍(കൃഷി), അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍(കൃഷി) യുടെ കാര്യാലയം, മേലെ ചൊവ്വ, കണ്ണൂര്‍, 670006 എന്ന വിലാസത്തില്‍ ജൂണ്‍ 29 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2725229, 9383472050.

Home VACANCIES