കേരള സർക്കാരിൻറെ ഗുഡ്സ് ആൻഡ് സർവീസ് ഡിപ്പാർട്ട്മെന്റിന്റെ ജി എസ് ടി സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് പ്രൊജക്ടിലേക്ക് ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നു. ജൂനിയർ പ്രോഗ്രാമർ, അസിസ്റ്റൻറ് പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഇനി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദമായ വിജ്ഞാപനം www.keralataxes.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1.

Home VACANCIES