തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജിയിൽ ഒമ്പത് അധ്യാപകരുടെ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ഒഴിവുകൾ: ഫുഡ് പ്രോസ | സ്/ അഗ്രിക്കൾച്ചറൽ പ്രോസസ് എൻജിനീയറിങ് : പ്രൊഫസർ | 6 ( ജനറൽ – 4, ഒ.ബി.സി.- 1), അസിസ്റ്റൻറ് പ്രൊഫസർ – 1 (ജനറൽ | 1), അസോസിയേറ്റ് പ്രൊഫസർ – 1 (ഇ.ഡബ്ലൂ.എസ്. – 1), ബയോ കെമിസ്ടി: പ്രാഫസർ- 1 (ജനറൽ – 1), അഗ്രിക്കൾച്ചർ എൻറ മാളജി: അസിസ്റ്റൻറ് പ്രാ ഫസർ – 1 (ഇ.ഡബ്ലു. എസ്.- 1), വിശദവിവരങ്ങൾ www.ifpt.edu.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22.

Leave a Reply