Kannur University

കണ്ണൂർ സർവ്വകലാശാല – പുനർമൂല്യനിർണ്ണയ ഫലം രണ്ടാം സെമസ്റ്റർ എം.എസ്.സി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Kannur University

കണ്ണൂർ സർവ്വകലാശാല പി .ജി.പ്രവേശനം – തിരുത്തലിനും പുതിയ അപേക്ഷക്കും അവസരം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ   ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി  അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ...
Kannur University

എം.എസ്.സി ജ്യോഗ്രഫി- സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി വിഭാഗക്കാർക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 6ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ...
Kannur University

എം.എസ്.സി കെമിസ്ട്രി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിന് ഒരുസീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 6 രാവിലെ 10 മണിക്ക് കെമിസ്ട്രി...
Kannur University

എം.എ ഹിന്ദി – സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിന് എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11 മണിക്ക്...
Kannur University

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6ന് രാവിലെ 10:30ന് അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം...
Kannur University

എം.എസ്. സി പ്ലാൻറ്സയൻസ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം.എസ്. സി പ്ലാൻറ്സയൻസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 6ന്  രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ...
Kannur University

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ നാലും  എസ്.ടി. വിഭാഗത്തിൽ ഒന്നും  സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം...
Kannur University

എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി ലൈഫ് സയൻസ് വിഷയങ്ങൾ...
Kannur University

കണ്ണൂർ യൂണിവേഴ്സിറ്റി: പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം.എ. ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർസപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021   പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള...
Advertisement

Also Read

More Read

Advertisement