വിശാഖപട്ടണം നേവൽ  ഡോക്ക്യാർഡിൽ അവസരം. വിവിധ ട്രേഡുകളിലായി  ആയി 275 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിനും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷ 2019 ജനുവരി 31 നടത്തും. അഭിമുഖം ഫെബ്രുവരി 2 മുതൽ 6 വരെയുള്ള തീയതികളിൽ ആയിരിക്കും. ട്രെയിനിങ്  2019 ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ കേന്ദ്രസർക്കാറിനെ അപ്രെന്റിസ്‌ഷിപ് പോർട്ടലായ www.apprenticeship.gov.in ൽ പേര് രജിസ്റ്റർ ചെയ്യണം. യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച  വിശദമായ വിജ്ഞാപനം www.indiannavy.nic.in ൽ ലഭ്യമാണ് ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബർ 5. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 12.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!