കണ്ണൂർ യൂണിവേഴ്സിറ്റി: പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. /എം.സി.എ. ലാറ്ററൽ എൻട്രി (റെഗുലർസപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 17.08.2022 ന്...
ഒന്നാം സെമസ്റ്റർ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെന്റ്റി/ഇംപ്രൂവ്മെന്റ് ) – പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെന്റ്റി/ഇംപ്രൂവ്മെന്റ് ) നവംബ൪ 2021 ന്റെ പ്രായോഗിക പരീക്ഷ ആഗസ്ത് 17, 19 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആൻഡ് ഫാഷൻ...
ബിരുദ പ്രവേശനം – ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു
2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ ...
പി .ജി.പ്രവേശനം-അപേക്ഷയിൽ തിരുത്തലിന് അപേക്ഷിക്കാം
2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ...
ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി
2022-23 അധ്യയന വർഷത്തിത്തിൽ കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06-08-2022, 5:00 p.m. വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി ആണ് യോഗ്യത....
പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ എൻറോൾമെന്റ് മെമ്മോ
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെന്റ് മെമ്മോ സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി ...
എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6 (ശനിയാഴ്ച ) രാവിലെ 10:30ന്...
എം.എസ്.സി.മോളിക്യൂലാർ ബയോളജി- സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 രാവിലെ 11 മണിക്ക് ...
എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന് SEBC, EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യരായവർ ആഗസ്ത് 5ന്...
എം.എസ്.സി. പരിസ്ഥതി ശാസ്ത്രം – സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി. പരിസ്ഥതി ശാസ്ത്രത്തിൽ (Environmental science) മൂന്ന് എൻ.ആർ.ഐ. സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 9746602652/9946349800 എന്ന നമ്പറിൽ ആഗസ്ത് 5ന് മുൻപായി ബന്ധപ്പെടുക.












