കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിന് എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 8921288025

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!