I& II സെമസ്റ്റർ ബി. ടെക്. ടൈംടേബിൾ പ്രസിദ്ധീകരിച്ചു
27.07.2022 ന് ആരംഭിക്കുന്ന കംബൈൻഡ് I& II സെമസ്റ്റർ ബി. ടെക്. (2011 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി, ജനുവരി 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബി. എ. എൽഎൽ. ബി. ടൈംടേബിൾ പ്രസിദ്ധീകരിച്ചു
12.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ – 2021 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എം.ബി.എ പ്രവേശനം – ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്‌സണൽ ഇന്റർവ്യൂവും ജൂലായ് 5, 6, 7 തീയ്യതികളിൽ തലശ്ശേരി പാലയാടുള്ള ഡോ: ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്....
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി – അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 21 വരെ അതാതു കോളേജുകളിൽ അപേക്ഷ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ഗവേഷണപഠനത്തിനു വൻ പ്രോത്സാഹനം
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ 2022 ജൂലൈ രണ്ടിന് നടന്ന 69 - മത് ഗവേർണിംഗ് കൗൺസിൽ യോഗം ബിരുദ വിദ്യാർത്ഥികളിൽ ഗവേഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചു. ഗവേഷണം...
രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – തിയറി പരീക്ഷാ കേന്ദ്രം...
2022 ജൂലൈ പതിനൊന്നു മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ്...
ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 ...
2022 ജൂലൈ അഞ്ചിന് തുടങ്ങുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ ലഭ്യമാണ്.
ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 – ഫലം...
2022 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, മൂന്നാം...
ബി ഫാം ആയുർവ്വേദ ഡിഗ്രി റഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഏപ്രിൽ 2022 – ഫലം പ്രസിദ്ധീകരിച്ചു
2022 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, രണ്ടാം വർഷ ബി ഫാം ആയുർവ്വേദ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ, മൂന്നാം വർഷ ബി ഫാം ആയുർവ്വേദ...
രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – ഫലം പ്രസിദ്ധീകരിച്ചു
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ രണ്ടാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന...