കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ  കോളേജുകളിൽ 2022-23   വർഷത്തെ  അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി  കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022  ജൂലൈ  21   വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം  സർവകലാശാല വെബ് സൈറ്റിൽ (https://www.kannuruniversity.ac.in) ലഭ്യമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!