ആരോഗ്യ സർവ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങ് ജനുവരി മുപ്പത്തൊന്നിന്
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങ് 2023 ജനുവരി മുപ്പത്തൊന്നിനു (ചൊവ്വാഴ്ച) രാവിലെ പതിനൊന്ന് മുപ്പതിന് സർവ്വകലാശാലാ ചട്ടങ്ങൾക്ക് വിധേയമായി, തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്....
കണ്ണൂർ സർവകലാശാല പി ജി പുനഃപ്രവേശന തിയ്യതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജ് മാറ്റത്തിനും പുനഃ പ്രവേശനത്തിനും ആയി അപേക്ഷിക്കേണ്ട തിയ്യതി വിദ്യാർത്ഥികൾക്ക് ജനുവരി 16 വരെയും...
കണ്ണൂർ സർവകലാശാല ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്(റഗുലർ/സപ്ലിമെൻററി), നവംബർ 2022 ൻറെ പ്രായോഗിക പരീക്ഷ 2023 ജനുവരി 11, 12, 13, 16, 17 എന്നീ തീയതികളിലായി കോളേജ്...
കണ്ണൂർ സർവകലാശാല എം.എ. എക്കണോമിക്സ് പ്രൊജക്റ്റ് /വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് ഡിഗ്രി(പ്രൈവറ്റ് രജിസ്ട്രേഷൻ-റഗുലർ), ഏപ്രിൽ 2022 ൻറെ പ്രോജക്ട് മൂല്യനിർണയം 13.01.2023 നും വാചാ പരീക്ഷ 16.01.2023 നും സർവകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെൻറ് സെൻററിൽ...
കണ്ണൂർ സർവകലാശാല വിദ്യാർത്ഥികളുടെ അഫിഡവിറ്റ് സമർപ്പണ തിയ്യതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ2022) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഫീസ് സ്റ്റേറ്റ്മെന്റും അഫിഡവിറ്റും സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തിയ്യതി ജനുവരി 11 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.
കെ യു എച്ച് എസ് ബി എസ് സി എം ആർ ടി റീടോട്ടലിങ് ഫലം
2022 സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, ഒന്നാം
വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2020 പ്രവേശനം)
പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു
കെ യു എച്ച് എസ് പ്രാക്ടിക്കൽ & തിയറി പരീക്ഷാ തിയതി
എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് II ഡിഗ്രി റെഗുലർ പരീക്ഷ ഡിസംബർ 2022 - പ്രാക്ടിക്കൽ പരീക്ഷാ തിയതി
2022 ജനുവരി അഞ്ച്, ആറ് തിയ്യതികളിൽ നടക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി...
കെ യു എച്ച് എസ് പെർഫ്യൂഷൻ ടെക്നോളജി & ബി എ എസ് എൽ പി പരീക്ഷ രജിസ്‌ട്രേഷൻ
മൂന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി രണ്ടു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി...
സംസ്കൃത സർവ്വകലാശാലയിൽ എഞ്ചിനീയർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി എഞ്ചിനീയറെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി ഡിസൈൻ, കൺസ്ട്രക്ഷൻ എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക്...
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ പി ജി പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ /എം എൽ ഐ എസ് സി / എൽ എൽ എം...