കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ /എം എൽ ഐ എസ് സി / എൽ എൽ എം / എം പി എഡ് / എം ബി എ / എം എഡ് ( സിബിസി എസ് എസ് 2020 സിലബസ്) റെഗുലർ / സപ്ലിമെൻററി നവംബർ 2022 പരീക്ഷകൾ പുനർവിജ്ഞാപനം ചെയ്തു. പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 6 വരെയും പിഴയോടുകൂടി ജനുവരി 7 വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.